
കിടങ്ങൂർ: തേവർമറ്റത്തിൽ (വാരികാട്ട് ) ടി.ജെ. ജോസഫ് (ഔസേപ്പച്ചൻ, ചേർപ്പുങ്കൽ സോമിൽ, 65) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കൈപ്പുഴ കള്ളിയടിയിൽ കുടുംബാംഗമാണ്. മക്കൾ: ജെമി (കുവൈറ്റ്), ജെനി (ദുബായ്), ജെറി (മാൾട്ട ), ജസ്റ്റിൻ. മരുമക്കൾ: മാത്യു പൂണഞ്ചിറ കിടങ്ങൂർ (കുവൈറ്റ്), ഡറ്റോ പെരുമാനൂർ പുന്നത്തുറ (ദുബായ്). സംസ്‌കാരം 3.30ന് കിടങ്ങൂർ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫെറോനാ പള്ളിയിൽ.