മഞ്ചാടിക്കരി: പഞ്ഞിപ്പറമ്പിൽ ഐസക്കിന്റെ (പാപ്പുട്ടി) മാതാവ് അച്ചാമ്മ നിര്യാതയായി സംസ്കാരം ഇന്ന് 10:30 ന് മഞ്ചാടിക്കരി സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ. മക്കൾ: ഐസക്, തങ്കൻ, മണിയൻ, ജൈനമ്മ. മരുമക്കൾ: സാറാമ്മ, ലീലാമ്മ, അമ്മിണി, കുട്ടൻ (വൈക്കം).