പൊൻകുന്നം: മൂലകുന്ന് തുറവാതുക്കൽ(മുണ്ടക്കയം) പരേതനായ മത്തായി തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (91)നിര്യാതയായി. മക്കൾ: മാത്യു(റിട്ട.കേണൽ), ലീലാമ്മ, ജയിംസ്‌കുട്ടി, ലെയ്‌സാമ്മ, സാലി, സജമോൻ, സാജൻ, പരേതരായ ജോർജുകുട്ടി, ജോയി, തമ്പി. മരുമക്കൾ: അനു, റോസമ്മ, തങ്കമ്മ, വത്സമ്മ, ഫിലിപ്പ്, മെർലിൻ, ബിനി, പരേതരായ ഡൊമിനിക്, ബെന്നി. സംസ്‌കാരം ഇന്ന് 12.30ന് മുണ്ടക്കയം സെന്റ് ജോസഫ്‌സ് മലങ്കര കാത്തലിക് പള്ളി സെമത്തേരിയിൽ.