മാന്നാനം:പുത്തൻപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി(87) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വത്സമ്മ, കനക, പരേതനായ താങ്കമണി, ബാബു, മിനി, മരുമക്കൾ: നാണപ്പൻ, തങ്കച്ചൻ, തങ്കമ്മ, സതി, ഷാജി.