കിളിരൂർ: താമരശേരിൽ ടി.എം. മർക്കോസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: തങ്കമ്മ അമയന്നൂർ പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: മെൽബി, ജൂബി. മരുമക്കൾ: മീനടം പാറയിൽ ജോയി, ഇല്ലിക്കൽ മാളികയിൽ സിജി.