kob-v-satheesh-51-pattit

പട്ടിത്താനം: വട്ടത്തൊട്ടിയിൽ ( എഴുത്തുപള്ളി ) വി സതീഷ് (51,കൺസ്യൂമർ ഫെഡ് മലപ്പുറം ജില്ലാ മാനേജർ) നിര്യാതനായി.സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം ജില്ല പ്രസിഡന്റ്, എം ജി യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, ദേവമാത കോളേജ് എസ്.എഫ്‌.ഐ. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, നാട്ടകം ഗവ.കോളേജ് യൂണിയൻ ചെയർമാൻ, സിപിഐ എം ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റിയംഗം
എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് നിലവിൽ കൺസ്യൂമർഫെഡ് വർക്കേഴ്‌സ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് ). ഭാര്യ : ശ്രീകല ( അദ്ധ്യാപിക, ചെറുതോട് ഗവ.എച്ച് എസ്. ചേറായിൽ നികത്തിൽ കുടുംബാംഗമാണ്.
മക്കൾ : അനാമിക, അരുണിമ, കണ്ണൻ.