മറ്റക്കര: വലിയവാക്കയിൽ (ഓലിക്കൽ) പരേതനായ ഒ. ജെ. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: ലീലാമ്മ, മേരിക്കുട്ടി, ജോർജ്കുട്ടി, റോസിലിൻ, ഷൈനി. മരുമക്കൾ: പി. എം.മാണി, കുഞ്ഞുമോൾ, സെബാസ്റ്റ്യൻ, രഞ്ജിത്ത്, പരേതനായ തോമസ്. സംസ്കാരം ഇന്ന് 9.30 ന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിൽ.