kob-santha

ആപ്പാഞ്ചിറ: മാന്നാർ മൂലക്കാട്ട് ശാന്താ കൃഷ്ണൻ (81) നിര്യാതയായി. എഴുമാംതുരുത്ത് മുകളേൽ കുടുംബാംഗമാണ്. മക്കൾ; എം. കെ. ഇന്ദുചൂഡൻ, രജനി രാമകൃഷ്ണൻ. മരുമക്കൾ: ദീപ, രാമകൃഷ്ണൻ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.