ആനിക്കാട് ഈസ്റ്റ്: കുന്നാങ്ങാത്ത് പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ, 82) നിര്യാതയായി. നെടുംകുന്നം കടുത്താനത്തിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, രാജു, സ്കറിയ, ബിനോയി, പ്രസാദ്, സന്തോഷ്, അഭിലാഷ്, താരാമോൾ. മരുമക്കൾ: ടോമി, മിനി, ബിന്ദു, ബേബി, സൗമ്യ, സിജി, രേഷ്മ, അലക്സ്. സംസ്ക്കാരം ഇന്ന് 3 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.