kob-thomas

കുറിച്ചി: എള്ളാലയിൽ എ.ഐ. തോമസ് (70, കുഞ്ഞുമോൻ എള്ളാലയിൽ,കുറിച്ചി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ )നിര്യാതനായി. ഭാര്യ: ആലീസ് തോമസ് തടിയൂർ പുന്തലമലയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2 ന് സെന്റ് മേരീസ് സിറിയൻ യക്കോബായ സുനേറോ പള്ളി സെമിത്തേരിയിൽ(കുറിച്ചി പുത്തൻപള്ളി).