ചങ്ങനാശേരി : പറാൽ വാരിക്കാട്ട് (പരുവപ്പറമ്പിൽ) പരേതനായ സി.ജെ ജോസഫ്
(അപ്പച്ചൻ) ഭാര്യ റോസമ്മ ജോസഫ് (കുഞ്ഞമ്മ, 89) നിര്യാതയായി. സംസ്‌ക്കാരം നാളെ 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ചർച്ച് ഫെറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതരായ ജോസഫ് കുഞ്ഞ്, ജോണച്ചൻ, ജോർജുകുട്ടി, ത്രേസ്യാമ്മ, മാത്തൂച്ചൻ.