kob-gopinathan-nair-64

പാറമ്പുഴ: തുണ്ടത്തിൽ ഗോപിനാഥൻ നായർ (ഗോപി അമ്മാവൻ, 64) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മി നട്ടാശ്ശേരി പെരുമണ്ണൂർ (കണ്ണൻതൊട്ടിയിൽ) കുടുംബാംഗമാണ്. മക്കൾ: ജയലക്ഷ്മി., രാജലക്ഷ്മി. മരുമക്കൾ: അനീഷ് (ചേലക്കര), രോഹിത് ആർ. നായർ (മുട്ടമ്പലം).