തുരുത്തി: കല്ലുമാടിക്കൽ കോൺട്രാക്ടർ കെ.എഫ്. പാപ്പച്ചന്റെ ഭാര്യ ഫിലോമിന പാപ്പച്ചൻ (കുഞ്ഞമ്മ, 66) നിര്യാതയായി. സംസ്‌കാരം നാളെ 2.30 ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ. കുറുമ്പനാടം കാവുങ്കൽ കുടുംബാംഗമാണ്.
മക്കൾ: ജയ്‌സൺ പി ഫ്രാൻസിസ് (പിഡബ്ല്യുഡി കോൺട്രാക്ടർ), പാപ്‌സൺ കെ ആന്റണി (പിഡബ്ല്യുഡി കോൺട്രാക്ടർ). മരുമക്കൾ: അനീഷ ജയ്‌സൺ ഓരത്തേൽ മരങ്ങോലി, സിമി പാപ്‌സൺ പുത്തൻപുരയിൽ പാലാ.