കളത്തൂർ: പുളിയൻ തൊട്ടിയിൽ പൂവക്കുളത്ത് ദേവസ്യ മത്തായി (കുഞ്ഞുദേവസ്യ, 90) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ വയല വെള്ളാക്കൽ കുടുംബാംഗമാണ്. മക്കൾ: തെയ്യാമ്മ, ലീലാമ്മ, മാത്യു. മരുമക്കൾ: ജോയി തോമസ്, തോമാച്ചൻ, സോജ. സംസ്കാരം ഇന്ന് 3 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.