കാട്ടാമ്പാക്ക്: വിളയംകോട് കൂവയ്ക്കൽ തോമസിന്റെ മകൻ സെബാസ്റ്റ്യൻ തോമസ് (67) നിര്യാതനായി. ഭാര്യ: മോളി തോട്ടുമുക്കം മടയക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനു, മിനു, സിനു. മരുമക്കൾ: റ്റോണൽ, ജെസ്റ്റിൻ, ഉണ്ണി. സംസ്ക്കാരം ഇന്ന് 11 ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയത്തിൽ.