കുറവിലങ്ങാട്: വട്ടക്കുന്നേൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ (പാറു, 86) നിര്യാതയായി. കെഴുവംകുളം കരോട്ടക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഭാസ്കരൻ, തമ്പി, രാമൻ, രാധ, ലീല, ഭാരതി, മോഹനൻ. മരുമക്കൾ: കാർത്യായനി, അമ്മിണി, ഗിരിജ, ഗോപാലൻ, പരേതനായ ഗോപി, ബാബു, ഷീബ. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.