കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ നടന്ന കെ.എസ്.ഇ.ബി വൈദ്യുതി അദാലത്ത് ചടങ്ങിൽ മന്ത്രി എം.എം.മണി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകർ നിർമ്മിച്ച തുണിസഞ്ചി സി.പി.എം.ജില്ലാ സെക്രട്ടറി വി.എൻ.വാസവന് നൽകി വിതരണോദ്‌ഘാടനം നിർവഹിക്കുന്നു.തോമസ് ചാഴികാടൻ എം.പി സമീപം