ചെത്തിപ്പുഴ: ഇലവുങ്കൽ പരേതനായ ജോസഫിന്റെ മകൻ ബെന്നി ജോസഫ് (58) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് ചെത്തിപ്പുഴ തിരുഹൃദയപള്ളി സെമിത്തേരിയിൽ. ഭാര്യ: റെജി ആലപ്പുഴ കാട്ടുങ്കൽ വെളിയിൽ കുടുംബാംഗമാണ്. മക്കൾ: റോബിൻ, രേഷ്മ.