ഉള്ളനാട്:കരിങ്കുറ്റിക്കുളത്ത് (തേക്കുംകാട്ടിൽ) പരേതനായ തോമസിന്റെ ഭാര്യ മേരി (മറിയാമ്മ, 75) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ഉള്ളനാട് തിരുഹൃദയ പള്ളിയിൽ. വേഴാങ്ങാനം തേക്കുംകാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ബെന്നി, റോയ്, റജീന. മരുമക്കൾ: മേഴ്‌സി, സാലി,ഡോളിച്ചൻ ഔസേപ്പറമ്പിൽ, നീലൂർ.