കടനാട്: പീടികമലയിൽ പി.വി. അഗസ്റ്റ്യന്റെ (കൊച്ചേട്ടൻ) ഭാര്യ വത്സ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 4.30ന് കടനാട് സെന്റ് അഗസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ. ഏഴാച്ചേരി വിച്ചാട്ട് കുടുംബാംഗമാണ്. മക്കൾ: ജോമോൻ (ഇസ്രായേൽ), ജോസ്മിൻ, ജോപ്‌സി. മരുമക്കൾ: സിനി കുടകല്ലുങ്കൽ (പ്രവിത്താനം), രാരിച്ചൻ കൊച്ചുകാക്കനാട്ട് (നെല്ലിയാനി), സോണി മണിമല (മാനത്തൂർ).