ഈരാറ്റുപേട്ട: എസ്. എൻ. ഡി. പി. 3245ാം നമ്പർ ഈരാറ്റുപേട്ട ശാഖയുടെ നിയുക്ത യൂണിയൻ കമ്മിറ്റി അംഗം അരവിന്ദ് ഘോഷിന്റെ അച്ഛൻ മറ്റത്തിനാനിക്കൽ പ്രഭാകരൻ(76) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ
ഭാര്യ: സുലോചന ആണ്ടൂർ പറമ്പേൽ കുടുംബാംഗമാണ്.
മക്കൾ: അരവിന്ദ് ഘോഷ് ,ആനന്ദ് ഘോഷ്. മരുമക്കൾ: സൗമ്യ ,അഞ്ജലി