കടപ്ലാമറ്റം: നടുക്കര തൊണ്ടിക്കൽ ജോർജ് ജോസഫ് (മാമച്ചൻ, 70) നിര്യാതനായി. ഭാര്യ: മേരി ചേർപ്പുങ്കൽ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു, മായ, മനു. മരുമക്കൾ: ബിനോ കുര്യാക്കോസ് പുനയിൽ (ചങ്ങനാശേരി). സംസ്‌കാരം നാളെ 2.30ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.