kob-laila-67-thalayolap

തലയോലപ്പറമ്പ്: കാലായിൽ പരേതനായ ജെയ്‌നിക്കുഞ്ഞിന്റെ ഭാര്യ ലൈല(67) നിര്യാതയായി. തലയോലപ്പറമ്പ് കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ഷിറാസ്, ഷീജ, ജിഷ, ഷിനാജ്. മരുമക്കൾ: സലീന, ഇക്ബാൽ, നൗഷാദ്, ഫാത്തിമ. ഖബറടക്കം നടത്തി.