തലയോലപ്പറമ്പ്: ഇരുവേലിക്കാട് പീതാംബരൻ (72) നിര്യാതനായി. മക്കൾ: അജിത, വിനോദ്. മരുമക്കൾ: രാജു, സന്ധ്യ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.