kob-thresyamma

മറ്റക്കര: മാമ്പുഴയ്ക്കൽ എം.ടി. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (65) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, ബിജിമോൾ, ബിസിമോൾ. മരുമക്കൾ: ബിജു, സജി, ജോർജ്. സംസ്കാരം ഇന്ന് 3 ന് മറ്രക്കര തിരുക്കുടുംബ ദേവാലയത്തിൽ.