kob-mathai

കിടങ്ങൂർ: കൊച്ചിക്കുന്നേൽ കെ.കെ. മത്തായി (റിട്ട. പി.ഡബ്ളി.യൂ.ഡി) നിര്യാതനായി. ഭാര്യ: ഏലിയാമ്മ, കുമരകം കരികണ്ണംതറ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, സൈമൺ, റീസാ, സന്തോഷ്, റീനാ, ജിറ്റി. മരുമക്കൾ: ഷീബ, നീനാ, സാബു, അൻസു, മനോജ്, അജീഷ്. സംസ്കാരം ഇന്ന് 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.