kob-ismayilamma-96

ചങ്ങനാശ്ശേരി: മുല്ലശ്ശേരി ഫക്രുദ്ദീൻ റാവുത്തറുടെ ഭാര്യ ഇസ്മാലമ്മ ബീവി (96) നിര്യാതയായി. മക്കൾ: പരേതരായ ഷാഹുൽ ഹമീദ്, മുഹമ്മദ് ഇക്ബാൽ. മരുമക്കൾ: സുഹറബീവി, റഷീദ. കബറടക്കം ഇന്ന് 9 ന് പുത്തൂർപള്ളി കബർസ്ഥാനിൽ.