നെടുങ്ങാടപ്പള്ളി: കിഴക്കയിൽ പരേതനായ സി. വി. മത്തായിയുടെ മകൻ കെ. എം. അലക്‌സ് (പാപ്പച്ചൻ, 93) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ തോട്ടപ്പുഴശ്ശേരി അമ്പലത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, സുമ, പരേതനായ അലക്‌സ്, സുലു, സുജ. മരുമക്കൾ: പരേതനായ ജോയി, സ്റ്റാനി, ലളിത, പരേതനായ സാംകുട്ടി, ലാലു.