പൂഞ്ഞാർ: മീററ്റ് ഔവർ ലേഡി ഓഫ് ഗ്രയ്‌സ് സഭാംഗമായിരുന്ന സി. ഗ്രേയ്‌സ് കിഴക്കേത്തോട്ടം (അന്നക്കുട്ടി 75) നിര്യാതയായി. സംസ്കാരം നാളെ 11ന് മീററ്റ് സെന്റ് ലൂക്ക് പള്ളിയിൽ. പൂഞ്ഞാർ കിഴക്കേത്തോട്ടം കുഞ്ഞു വർക്കി ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കെ.വി.ജോസഫ്, കെ.വി.തോമസ്, ജോർജുകുട്ടി, തങ്കമ്മ ജോർജ് കല്ലമ്പള്ളി കോഴക്കോട്, വിജയമ്മ തോമസ് അന്ത്രപ്പേർ ചേർത്തല, ജയിംസുകുട്ടി, പരേതയായ സി. ഐറിൻ.