മൂഴൂർ: തെക്കേകൊഴുവനാൽ (കുന്നേൽ) ജോണിന്റെ ഭാര്യ ആലീസ് ജോൺ (60) നിര്യാതയായി. കൂടല്ലൂർ മരോട്ടിനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: നീതു, നിത്യ. മരുമകൻ: വിജീഷ്. സംസ്കാരം നാളെ 10.30 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.