kob-mariyamma

അവർമ്മ: മേരി നിലയത്തിൽ പരേതനായ മാത്യു ഇട്ടന്റെ ഭാര്യ മറിയാമ്മ മാത്യു (88) നിര്യാതയായി. കോതമംഗലം കണ്ണേത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി മാത്യു, ജസി മാത്യു, സാജൻ മാത്യു. മരുമക്കൾ: സാറാമ്മ, ജോർജ്, സലോമി. സംസ്കാരം ഇന്ന് 2 ന് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.