ഉപ്പുതോട്: ഇട്ടികുന്നേൽ (കുറ്റിയാനിക്കൽ) ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ. എടത്തനാട്ടുകര പനന്തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: സി. ക്ലമൻസി (എ.എസ്.എം.ഐ. മൂവാറ്റുപുഴ), ജോയി, ബിജു, ബിൻസി, ഫാ. ബിനോയി (സി.എം.ഐ. ബ്രസീൽ). മരുമക്കൾ: ജിൻസി, ജിനു, ഷാജു പണൂർ കരിമ്പൻ.