
മാന്നാനം : ചന്ദനപ്പറമ്പിൽ പരേതനായ ചിക്കു മേസ്തിരിയുടെ മകൻ സി. ടി.ജോർജ് (76, ജോർജ് മേസ്തിരി) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് തെള്ളകം സെന്റ് മേരിസ് ദേവാലയത്തിൽ. ഭാര്യ: മേരി കാരിത്താസ് കൊറ്റിയാത്ത് കുടുംബാംഗമാണ്. മക്കൾ :റെജി, ബിജി, സജി, ജിജി, ഷിജി, ഷൈജി. മരുമക്കൾ: സെലിൻ (കാട്ടുപ്പാറ), പോൾ(പുളിങ്കാലായിൽ), സണ്ണി (കളരിയക്കൽ), കുഞ്ഞുമോൻ (ഓരത്ത്), റോജൻ (കല്ലുപുരക്കൽ), ജോസ്മി (പുളിങ്ങാപ്പള്ളി).