kob-nandini-jpg

കുഴിമറ്റം : നെല്ലിക്കൽ പരേതനായ ഗോപാലന്റെ ഭാര്യ നന്ദിനി (80) നിര്യാതയായി. മക്കൾ: പരേതനായ റെജി, ചന്ദ്രിക, ഷാജി, എൻ. ജി. ബിജു (എസ്. എൻ. ഡി.പി. യോഗം 1287 ശാഖാ പ്രസിഡന്റ്, ഗ്രീൻലീഫ് ഹോട്ടൽ, കോട്ടയം), വിനോദ് (വിജയലക്ഷ്മി ട്രാവൽസ്, നെല്ലിക്കൽ). മരുമക്കൾ: രാജേന്ദ്രൻ (ബസന്ത് ഹോട്ടൽ, കോട്ടയം), ശോഭ, ജലജ, അനില, സിന്ധു. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.