kob-achuthan

പാമ്പാടി: വെള്ളൂർ പര്യാത്തുകുന്നേൽ അച്ച്യുതൻ കൃഷ്ണൻ (കൃഷ്ണൻകുട്ടി, 83) നിര്യാതനായി. ഭാര്യ: ദേവകി നട്ടശ്ശേരി വളശ്ശേൽ കുടുംബാംഗമാണ്. മക്കൾ: ജയപ്രകാശ്, ശോഭന. മരുമക്കൾ: സതീശൻ, ഷീല. സംസ്കാരം 2 ന് പരുത്തുംപാറ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.