തലയോലപ്പറമ്പ് : കദളിക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. ചേർത്തല ഐക്കര കുടുംബാംഗമാണ്. മക്കൾ: ജോർജ്ജ്,തോമസ്, ജോയി, ത്രേസ്യാമ്മ, മാത്യു, മേരിക്കുട്ടി,സാബു. മരുമക്കൾ: ഏലിക്കുട്ടി, മേരി,സോഫി, തോമസ് തടത്തിൽ, കുഞ്ഞുമോൾ, ബിജി, പരേതനായ ജോണി. സംസ്കാരം ഇന്ന് രാവിലെ 9ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയിൽ