പൊതി: പരേതനായ ഒറ്റതെങ്ങുങ്കൽ (ചെങ്ങനാരി) വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. മക്കൾ: ജോയി,റീന,പരേതനായ തങ്കച്ചൻ, തങ്കമ്മ,ബെന്നി,ജോളി. മരുമക്കൾ: ആനീസ്, ലെയ്സ് മാത്യു, സെബാസ്റ്റ്യൻ, അൽഫോൻസ, ജോർജ്. സംസ്കാരം നാളെ രാവിലെ 10ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.