പാലാ : മൂന്നാനി നെല്ലുകാരൻ ആന്റണി തോമസ് (ആന്റോച്ചൻ 84, റിട്ട. സീനിയർ മാനേജർ കാനറാ ബാങ്ക്) നിര്യാതനായി. ഭാര്യ മേരിക്കുട്ടി, ആന്റണി തൃശൂർ ചിറയത്ത് തറയിൽ കുടുംബാംഗം. മക്കൾ: ആൻസി ചാക്കോ, മിനി ജോസഫ്, ഷൈനി ചാക്കോ, ഡെന്നി ആന്റണി (നെല്ലുകാരൻ ഗോൾഡ് ആൻഡ് ഫിനാൻസ് കോട്ടയം), ജിജി ആന്റണി (നെല്ലുകാരൻ ഗ്ലാസ് ആൻഡ് പ്ലൈവുഡ്‌സ്, തിരുവല്ല), ബിജോയ് ആന്റണി ( നെല്ലുകാരൻ ഗ്ലാസ് ഹൗസ് ആൻഡ് ട്രെഡേഴ്‌സ് പാലാ). മരുമക്കൾ: പി.എൽ. ചാക്കോ പഴേപറമ്പിൽ പുളിങ്കുന്ന് (അഗ്രികൾച്ചറിസ്റ്റ് ), എം. സി. ജോസഫ് (രാജു) മൂലയിൽ കോതമംഗലം (സീസൺ പേപ്പർ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്), പി.ജെ.ചാക്കോ (ഷാജു) പുതുപ്പറമ്പിൽ മുണ്ടക്കയം (മൗണ്ട് വാലി ഗ്രാനൈറ്റ് ഇൻഡസ്ട്രീസ്), സിമി തെളളിയിൽ ജിമംഗലം (പത്തനംതിട്ട), ജിജി മാവേലിത്തുരുത്തേൽ തൃക്കൊടിത്താനം, ക്യാതറിൻ കിഴക്കംവേലിത്തറ മുല്ലശേരി ചങ്ങനാശേരി. സംസ്‌കാരം ഇന്ന് 3ന് പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ.