karate

കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പതിനാറ് വയസിന് മുകളിൽ ടിം കട്ട യിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ടീമിന്റെ പ്രകടനം