kngazha

കറുകച്ചാൽ : കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തിഭദ്ര വിളക്ക് കർമ്മസ്ഥാനത്ത് നടന്ന സർവൈശ്വര്യപൂജയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി. പൂജകൾക്ക് കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തിരുമേനികൾ നേതൃത്വം നൽകി, തുടർന്ന് അരുൾ വാക്കും നടന്നു.