തിരുവഞ്ചൂർ: കളപ്പുരയ്ക്കൽ പരേതനായ തൊമ്മൻ മാത്തന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ 92) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, രാജു, കുഞ്ഞമ്മ, അച്ചൻകുഞ്ഞ്, ജോയി, കൊച്ചുമോൻ. മരുമക്കൾ: ആലീസ്, മോളി, തോമസ്, സാലി, രമ, മിനി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ.