തെക്കുംമുറി: ഇടച്ചേരിൽ മാത്യുവിന്റെ(അപ്പച്ചൻ) മകൻ സജോ മാത്യു(35) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടരയ്ക്ക് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ. സഹോദരങ്ങൾ: സിജോ മാത്യു, ഷിജി മാത്യു.