കോട്ടയം : വെൺപറമ്പിൽ പരേതനായ പി.എച്ച് ഫക്രുദീൻ റാവുത്തരുടെ മകൾ സലീനബീഗം(61) നിര്യാതയായി. മൃതദേഹം പുത്തനങ്ങാടി വെസ്റ്റ് ബ്രുക് ഫ്‌ളാറ്റിലെ എച്ച് 8 ൽ. കബറടക്കം ഇന്ന് 11 ന് കോട്ടയം താജ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചങ്ങനാശേരി മുല്ലശ്ശേരിയിൽ പരേതയായ എം എസ് ഫാത്തിമാ ബീവിയാണ് ഉമ്മ. സഹോദരങ്ങൾ: സീനത്ത്, ബീനാ നാസർ, പരേതനായ നസിർ റാവുത്തർ, സൈറാ അയൂബ്, സജീന അൻസു, ഹസ്സൻ സബീർ.