ചങ്ങനാശേരി: പായിപ്പാട് നടുപ്പറമ്പിൽ എസ്.ഗോപാലകൃഷ്ണൻ നായർ (അപ്പു സർ)ന്റെ ഭാര്യ കെ.കെ സുമതിക്കുട്ടി അമ്മ (റിട്ട.ടീച്ചർ 77) നിര്യാതയായി. മക്കൾ: പരേതനായ ജയകൃഷ്ണൻ, രാജീവ് കൃഷ്ണൻ, പരേതനായ മുരളീകൃഷ്ണൻ. മരുമക്കൾ: ദീപ എസ്.നായർ (പായിപ്പാട് അക്ഷയ സെന്റർ), നിഷ എസ്.നായർ (പായിപ്പാട് നീതി മെഡിക്കൽസ്). സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.