johnson

കുമരകം: പൂവത്തൂശേരി പരേതനായ ജോണിന്റെ മകൻ ജോൺസൺ (പാപ്പച്ചി 60 ) നിര്യാതനായി. ഭാര്യ: ശാന്തമ്മ, ദേവലോകം പറയൻമൂല കൂടുംബാഗമാണ്. മക്കൾ: സോണിയ,സുജിത്ത് .മരുമകൻ: സജീവ് കറുകപ്പറമ്പിൽ (പൊങ്ങല). സംസ്‌കാരം ഇന്ന് ഒന്നിന് മങ്കുഴി ആഗ്ലിക്കൻ (സി.എം.എസ്) ചർച്ച് സെമിത്തേരിയിൽ .