ളാക്കാട്ടൂർ: കളരിയ്ക്കൽ വീട്ടിൽ ഗോപി കെ.ആർ (66) നിര്യാതനായി. ഭാര്യ: രാധാ ഗോപി (ളാക്കാട്ടൂർ കുറിയന്നൂർ കുടുംബാംഗം) മക്കൾ: രാജേഷ് ഗോപി(ലൈഫ് സ്റ്റെൽ മാർക്കറ്റിംഗ്) രാജീവ് ഗോപി (ഗുഡ് ഇയർ, മഹാരാഷ്ട്ര) രതീഷ് ഗോപി (കോണ്ടിനെന്റൽ, ഹരിയാന). മരുമക്കൾ: ശരണ്യ, അർച്ചന.
സംസ്‌കാരം ഇന്ന് 3 മണിക്ക് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ.