lakshmi

കിടങ്ങൂർ: പിറയാർ പുല്ലാട്ട് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: വത്സലകുമാരി, രഘുനാഥൻനായർ, സുലോചനൻ നായർ, അജിത്കുമാർ, സനീഷ്കുമാർ. മരുമക്കൾ: അമ്മിണിയമ്മ, ഉഷ,സുമ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.