seenath

കറുകച്ചാൽ: ആഞ്ഞിലിമൂട്ടിൽ സിദ്ദിഖിന്റെ ഭാര്യ സീനത്ത് (67) നിര്യാതയായി. ഖബറടക്കം നടത്തി.