kob-fransis-thomas-saji-

കൂത്രപ്പള്ളി: കടവിൽ പരേതനായ തോമസ് ഫ്രാൻസിസിന്റെ മകൻ ഫ്രാൻസിസ് തോമസ് (സജി, 52) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഡാലസ് സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ജീന. മക്കൾ: ക്രിസ്റ്റീന, ക്രിസൺ.