വൈക്കം: വല്ലകം പാറപ്പുറത്തു വീട്ടിൽ പരേതനായ പ്രഭാകരൻ ആചാരിയുടെ ഭാര്യ പത്മാക്ഷി (85) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയകുമാരി, ശാന്തകുമാരി, കനകകുമാരി. കമലാധരൻ (ചന്ദ്രൻ), സുരേഷ് കുമാർ, മരുമക്കൾ : പരേതനായ നാരായണൻ (ഉദയനാപുരം) പ്രൊഫ. ചന്ദ്രശേഖരൻ ആചാരി (ചമ്പക്കര), വേണുഗോപാൽ (തൊടുപുഴ), മിനിമോൾ (മോനിപ്പള്ളി), ഷൈന (പാണാവള്ളി)